ചെങ്ങന്നൂരിൽ   ആരവങ്ങൾ  അകലുന്നു 

378 0

ചെങ്ങന്നൂരിൽ   ആരവങ്ങൾ  അകലുന്നു 

ആലപ്പുഴ :തിരഞ്ഞെടുപ്പ് പ്രഗ്യാപനത്തിന്റെ അനിശ്ചിതത്വത്തിൽ ചെങ്ങന്നൂരിൽ ആരവങ്ങൾ ഒഴിയുന്നു. ഇത് തിരഞ്ഞെടുപ്പ് കൊഴുത്തു വന്ന അവസരത്തിൽ പല നേതാക്കളും രംഗം വി്ടാൻ കാരണമായി.

തിരഞ്ഞെടുപ്പ് കർണാടക തെരഞ്ഞെപ്പിനു കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു പ്രചരണം ഊര്ജിതമാക്കിയ പാർട്ടികൾക്കു നിരാശയാണ് ഫലം.ജൂലൈ 14 നകം  ഉപതെരഞ്ഞെടുപ് നടത്തിയാൽ മതിയെന്നാ ണ്   നിയമോപദേശം ലഭിച്ചിരിക്കുന്നത്. എത്രയും നേരത്തെ പ്രചരണം കൊഴുപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ് മുന്നണികൾ ചെങ്ങന്നൂർ വിട്ടത്. നേരത്തെ തന്നെ ശക്തമായ പ്രചാരത്തിലായിരുന്നു സിപിഎമ്മും ബിജെപിയും കോൺഗ്രസ്സും

 ചെങ്ങന്നൂർ ഹോട്ടലുകളിൽ നേരത്തെ റൂം എടുത്തു പ്രചാരണത്തിനു തയ്യാറായവരെയും  റൂമുകൾ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലേക്ക് വാടക വീടുകൾ തേടി പോയവരെയും  ഞെട്ടിച്ചു കൊണ്ടാണ്  തെരഞ്ഞെടുപ്പ് വൈകുമെന്ന വാർത്ത വന്നത്. സ്‌ക്വാഡ് പ്രവർത്തനങ്ങൾ പാർട്ടികൾ എല്ലാം പൂർത്തി ആക്കി യിട്ടിട്ടുണ്ട്

Related Post

ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി രാജിവെച്ചു

Posted by - Apr 30, 2018, 10:58 am IST 0
ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവെച്ചു. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കുടിക്കാഴ്ച നടത്തിയതിനു ശേഷമാണ് നിര്‍മ്മല്‍ സിങ്ങിന്റെ രാജി. മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണ്…

കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

Posted by - Jan 17, 2019, 02:35 pm IST 0
കോഴിക്കോട്: കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന…

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് കെ. സുരേന്ദ്രന്‍

Posted by - Nov 23, 2018, 12:46 pm IST 0
കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളില്‍…

നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു

Posted by - Mar 17, 2018, 04:22 pm IST 0
നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു ജോസ് കെ മാണി എംപി യുടെ ഭാര്യ നിഷ എഴുതിയ ദ അദര്‍…

കോന്നിയിൽ  കെ. സുരേന്ദ്രന് വിജയം ഉറപ്പ്: എ പി അബ്ദുള്ളക്കുട്ടി 

Posted by - Oct 11, 2019, 03:49 pm IST 0
കോന്നി: കോന്നി തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ഇത്തവണ വിജയം ഉറപ്പാണെന്ന്  എ.പി. അബ്ദുള്ളക്കുട്ടി.  ഉപതെരഞ്ഞെടുപ്പില്‍ വികസനവും, വിശ്വാസവും ചര്‍ച്ചാ വിഷയമാണെന്ന് എ.പി. അബ്ദുള്ളക്കുട്ടി. പോളിങ് സ്റ്റേഷനില്‍ ചെന്ന്…

Leave a comment