കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായി
കോട്ടയം: കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായതായി പോലീസില്‍ പരാതി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത് പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇരുവരെയും കാണാതായതിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ പ്രണയത്തിലായിരുന്നുവെന്ന വിവരം ലഭിച്ചതായി പോലീസ്…
Read More