Media Eye Desk

ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്നു സ​ര്‍​ക്കാ​ര്‍ 

Posted by - Nov 15, 2018, 08:53 pm IST
കൊ​ച്ചി: ശ​ബ​രി​മ​ല​ വിഷയവുമായി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള യു​വ​മോ​ര്‍​ച്ച യോ​ഗ​ത്തി​ല്‍ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തെ​ത്തു​ട​ര്‍​ന്നു ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്കു​ന്ന​തു സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു.  ന​വം​ബ​ര്‍ നാ​ലി​നു കോ​ഴി​ക്കോ​ടു ന​ട​ന്ന…
Read More

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഇ​ടി​ച്ച്‌ കാല്‍നട യാ​ത്ര​ക്കാ​രാ​യ രണ്ട് പേര്‍ മ​രി​ച്ചു

Posted by - Nov 15, 2018, 08:48 pm IST
തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​ര​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഇ​ടി​ച്ച്‌ കാല്‍നട യാ​ത്ര​ക്കാ​രാ​യ രണ്ട് പേര്‍ മ​രി​ച്ചു. അ​ബ്ദുല്‍ സ​ലാം (75), കൊച്ചുമകള്‍ ആ​ലി​യ (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്ന് വൈകിട്ട് ആണ് അപകടം നടന്നത്. മൂ​ന്ന് ബൈ​ക്കു​ക​ളില്‍ ഇ​ടി​ച്ച​ ശേ​ഷ​മാ​ണ് കാ​ര്‍ കാല്‍നട യാത്രികര്‍ക്കു നേരെ…
Read More

സംസ്ഥാനത്ത്‌ നാളെ ശക്തമായ കാറ്റിന്‌ സാധ്യത

Posted by - Nov 15, 2018, 08:44 pm IST
തിരുവനന്തപുരം > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…
Read More

സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി നിരവധി കുട്ടികള്‍ക്ക് പരിക്ക്

Posted by - Nov 15, 2018, 11:16 am IST
കാരക്കോണം : സിഎസ്‌ഐ മെഡിക്കല്‍ കോളേജിലെ സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി നിരവധി കുട്ടികള്‍ക്ക് പരിക്ക് . കുന്നത്തുകാല്‍ മണിവിളയില്‍ വച്ചാണ് സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറിയത് .ബസിന്റെ ബ്രേക്കിലെ തകരാണ് അപകടത്തിന് കാരണമായത് എന്നാണ്…
Read More

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പൊലീസ്

Posted by - Nov 15, 2018, 09:11 am IST
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്ക് ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നംവബര്‍ 17ന് ശബരിമലയില്‍…
Read More

കുവൈത്തില്‍ കനത്തമഴ തുടരുന്നു;ജനജീവിതം തടസപ്പെട്ടു

Posted by - Nov 15, 2018, 09:09 am IST
കുവൈത്തില്‍ കനത്തമഴ തുടരുന്നു. കാറ്റും ഇടിമിന്നലും ശക്തമാണ് മിക്ക പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താറുമാറായി. ജനജീവിതം തടസപ്പെട്ടു. കുവൈത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്തമഴ തുടരുകയാണ് മഴയെ തുടര്‍ന്ന് കുവൈത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറി. ഗതാഗതസംവിധാനങ്ങള്‍ തടസ്സപ്പെട്ടു ജനജീവിതത്തെയും…
Read More

ശബരിമല: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

Posted by - Nov 15, 2018, 07:21 am IST
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. യുവതീപ്രവേശനം മണ്ഡലകാലത്ത് വിലക്കാനാവില്ലെന്നാണ് നിയമോപദേശം. മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തില്‍ നടത്തുക എന്നതാണ് സര്‍വവകക്ഷിയോഗത്തിന്‍റെ അജണ്ട. ഉച്ചയ്ക്ക് ശേഷം പന്തളം രാജകുടുംബം – തന്ത്രി കുടുംബം എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സെപ്തംബര്‍ 28…
Read More

വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു

Posted by - Nov 14, 2018, 10:09 pm IST
ചെന്നൈ: വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ  സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വാഹനങ്ങളില്‍ ഒന്നായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിലാണ് വിക്ഷേപിച്ചത് . വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ് 29.…
Read More

സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ശ്രീധരന്‍ പിള്ള

Posted by - Nov 14, 2018, 10:05 pm IST
തിരുവനന്തപുരം: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ള. യുവതീ പ്രവേശനം വിലക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലം സുഗമമാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. മറ്റ്‌ ഹിന്ദു സംഘടനകളെ…
Read More

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 

Posted by - Nov 14, 2018, 09:49 pm IST
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഗജ' ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നവംബര്‍ 15 മുതല്‍ കേരളത്തില്‍ ശക്തമോ, അതിശക്തമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ കൊല്ലം, പത്തനംതിട്ട, ഇടുക്കി…
Read More

2.4 കി​ലോ​ഗ്രാം സ്വ​ര്‍​ണ ബി​സ്ക്ക​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

Posted by - Nov 14, 2018, 09:45 pm IST
പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് 2.4 കി​ലോ​ഗ്രാം സ്വ​ര്‍​ണ ബി​സ്ക്ക​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. പി​ടി​കൂ​ടി​യ സ്വ​ര്‍​ണ​ത്തി​നു വി​പ​ണി​യി​ല്‍ ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം വി​ല​വ​രും. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ ലാ​ല്‍ സാ​ബ്, വി​ശാ​ല്‍ പ്ര​കാ​ശ് എ​ന്നി​വരെ അറസ്റ്റ് ചെയ്തു.
Read More

മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍

Posted by - Nov 14, 2018, 09:42 pm IST
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍. കൂടുതല്‍ യുവതികള്‍ ബുക്ക് ചെയ്തിരിക്കുന്നത്…
Read More

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേ​ശ​നം 

Posted by - Nov 14, 2018, 09:02 pm IST
തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ തീ​ര്‍​ഥാ​ട​ക​രെ നി​ല​യ്ക്ക​ലി​ല്‍ നി​ന്ന്…
Read More

ശബരിമല ദര്‍ശനം നടത്തുന്നതിനായി വൃശ്ചികം ഒന്നിനെത്തുമെന്ന് തൃപ്തി ദേശായി

Posted by - Nov 14, 2018, 02:00 pm IST
ന്യൂഡല്‍ഹി: ശബരിമല ദര്‍ശനം നടത്തുന്നതിനായി വൃശ്ചികം ഒന്നിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അവര്‍ കത്തയച്ചു. ആറ് സ്ത്രീകളുടെ സംഘത്തോടൊപ്പമാണ് തൃപ്തി ദേശായി…
Read More

കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല

Posted by - Nov 14, 2018, 01:41 pm IST
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല.ശബരിമല ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ തടയണമെന്ന സുധാകരന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞേു. കെപിസിസി പ്രസിഡന്റ് പറയുന്നതാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട്. സുധാകരന്‍ കാര്യങ്ങള്‍ ശക്തമായി പറയുമെങ്കിലും…
Read More