ദര്‍ശനം കഴിഞ്ഞാല്‍ വൈകുന്നേരം തിരിച്ചിറങ്ങാമെന്ന് പൊലീസിന് ഉറപ്പ് നല്‍കി ശശികല സന്നിധാനത്തേക്ക്
സന്നിധാനം: ദര്‍ശനം കഴിഞ്ഞാല്‍ വൈകുന്നേരം തിരിച്ചിറങ്ങാമെന്ന് പൊലീസിന് ഉറപ്പ് നല്‍കി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സന്നിധാനത്തേക്ക് തിരിച്ചു. രാവിലെ എരുമേലിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്ബയിലേക്ക് തിരിച്ച ശശികലയെയും കൂട്ടരെയും നിലയ്‌ക്കലില്‍ വച്ച് എസ്.പി.യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം…
Read More