മരട് വിവാദ ഫ്ലാറ്റുകളിൽ  വൈദ്യുതി, ജലവിതരണം നിർത്തലാക്കി

444 0

കൊച്ചി : മരടിലെവിവാദ ഫ്ളാറ്റുകളിലെ  വൈദ്യുതിബന്ധം  കെഎസ്ഇ വിച്ഛേദിച്ചു. രാവിലെ അഞ്ച് മണിക്ക് കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ എത്തിയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. 

നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേസമയമാണ് വിച്ഛേദിച്ചത്. ഇത് കൂടാതെ  ഫ്ലാറ്റിലേക്കുള്ള കുടിവെള്ള വിതരണവും വാട്ടർ അതോറിറ്റി നിർത്തലാക്കി. സ്ഥലത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.

 
 

Related Post

അഞ്ച് മണിക്കൂറിനുള്ളിൽ ഒഴിയണം, മരട് നഗരസഭ അധികൃതർ : ഇറങ്ങില്ലെന്ന് ഫ്ലാറ്റുടമകൾ

Posted by - Sep 14, 2019, 05:34 pm IST 0
കൊച്ചി: താമസം മാറാൻ നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി ഇന്ന് അവസാനിക്കും . ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മരടിലെ ഫ്ളാറ്റ് ഉടമകൾ. നോട്ടീസ് കൈപ്പറ്റിയ 12 ഫ്ളാറ്റുടമകൾ…

തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജർ അറസ്റ്റിൽ 

Posted by - Feb 24, 2020, 04:43 pm IST 0
കൊച്ചി: സി.ബി.എസ്.ഇ അംഗീകാരമില്ലാത്ത സ്‌കൂള്‍ നടത്തി വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. അംഗീകാരമില്ലാത്ത സ്കൂൾ ആയതിനാൽ  29…

മരട് ഫ്ലാറ്റ് വിഷയത്തിൽ താൻ ഇടപെടും:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Posted by - Sep 14, 2019, 05:05 pm IST 0
കോഴിക്കോട് : കൊച്ചി മരടിലെ ഫ്ലാറ്റ് വിഷയം തന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ പ്രശ്നത്തിൽ  താൻ ഇടപെടുമെന്നും ഫ്ലാറ്റിൽ താമസിക്കുന്നവരുടെ കാര്യത്തിൽ…

ഗവര്‍ണര്‍ക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം

Posted by - Dec 16, 2019, 02:36 pm IST 0
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ യുവജന സംഘടനകൾ  പ്രതിഷേധിച്ചു. കുസാറ്റില്‍ വൈസ് ചാന്സലര്മാരുടെ  യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ്…

ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അക്കൗണ്ടില്‍ നിന്നും 25,000 രൂപ തട്ടിയെടുത്തു  

Posted by - May 23, 2019, 07:30 am IST 0
വൈപ്പിന്‍: ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ നല്‍കി അജ്ഞാത സംഘം ചെറായി മേഖലയിലെ ഒരു ഹോട്ടലുകാരെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തു. ഫോണില്‍ വിളിച്ച് 3000…

Leave a comment