മി​ന്ന​ലാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ല്‍​ക​രി​ച്ചുവെന്ന് മു​ന്‍ സൈ​നി​ക മേ​ധാ​വി

490 0

ച​ണ്ഡി​ഗ​ഡ്: മി​ന്ന​ലാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ല്‍​ക​രി​ച്ചുവെന്ന് മു​ന്‍ സൈ​നി​ക മേ​ധാ​വി ല​ഫ്. ജ​ന​റ​ല്‍ ഡി.​എ​സ്. ഹൂ​ഡ. ഇ​ത് സൈ​ന്യ​ത്തി​ന് ഗു​ണ​ക​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​ന്ന​ലാ​ക്ര​മ​ണം ആ​വ​ശ്യ​മാ​യി​രു​ന്നു. അ​ത് സൈ​ന്യം ന​ട​ത്തി. എ​ന്നാ​ല്‍ മി​ന്ന​ലാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ല്‍​ക​രി​ച്ചു. അ​ത് ന​ല്ല​താ​ണോ അ​ല്ല​യോ എ​ന്ന് രാ​ഷ്ട്രീ​യ​ക്കാ​ര്‍ പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും ഹൂ​ഡ വ്യ​ക്ത​മാ​ക്കി. 

2016 സെ​പ്റ്റം​ബ​ര്‍ 29ന് ​അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ​ന്‍ സൈ​ന്യം മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യ​പ്പോ​ള്‍ വ​ട​ക്ക​ന്‍ സൈ​നി​ക ക​മാ​ണ്ട​റാ​യി​രു​ന്നു ഹൂ​ഡ. ഉ​റി ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു മി​ന്ന​ലാ​ക്ര​മ​ണം.

Related Post

മതവികാരം വ്രണപ്പെടുത്തിയെന്ന ബാബാ രാംദേവിന്റെ പരാതിയില്‍ യെച്ചൂരിക്കെതിരേ കേസ്  

Posted by - May 5, 2019, 10:45 am IST 0
ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബ രാംദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഇതിഹാസങ്ങളായ രാമായണവും…

ടി.വി ചാനലുകൾക്കെതിരെ എഫ്ഐആർ 

Posted by - Apr 29, 2018, 01:29 pm IST 0
ഗാസിയാബാദ് വികസന അതോറിറ്റിയുടെ പരാതിയെത്തുടർന്ന് സമാചാർ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നി രണ്ട ചാനലുകൾക്ക് നേരെ എഫ്ഐആർ എഴുതി.  ഗാസിയാബാദ് വികസന അതോറിറ്റിയുടെ വൈസ് ചെയർപേഴ്സൺ…

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

Posted by - Dec 31, 2018, 09:36 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭ വ്യാഴാഴ്ച പാസാക്കിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച്‌ ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഒരുമിച്ച്‌ മൂന്നുവട്ടം…

ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ പെണ്‍കുട്ടികളെ മോചിപ്പിച്ചു

Posted by - Jul 5, 2018, 07:54 am IST 0
ജ​യ്പു​ര്‍: ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത 68 പെണ്‍കുട്ടികളെ മോചിപ്പിച്ചു. രാ​ജ​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ലാണ് ഇയാള്‍ പെ​ണ്‍​കു​ട്ടി​ക​ളെ പാര്‍പ്പിച്ചിരുന്നത്. രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ലെ ഹോ​ട്ട​ലി​ല്‍ പോ​ലീ​സും ശി​ശു​ക്ഷേ​മ സ​മി​തി​യും ചേര്‍ന്ന് നടത്തിയ…

തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്

Posted by - Feb 19, 2020, 03:27 pm IST 0
തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ്  വാര്‍ഡിലേക്ക്…

Leave a comment