മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ തീ​രു​മാ​നി​ച്ചു

46 0

തി​രു​വ​ന​ന്ത​പു​രം: നി​പ്പാ കാരണം മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ തീ​രു​മാ​നി​ച്ചു.  ക​ഴി​ഞ്ഞ ഒ​ന്‍​പ​തി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജൂ​ണി​യ​ര്‍ അ​സി​സ്റ്റ​ന്‍റ്, കേ​ര​ള ഇ​ല​ക്‌ട്രി​ക്ക​ല്‍ ആ​ന്‍​ഡ് അ​ലൈ​ഡ് എ​ന്‍​ജി​നി​യ​റിം​ഗ് ക​ന്പ​നി​യി​ലെ ജൂ​ണി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് (പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക നി​യ​ന​മം), ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സി​ല്‍ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ ഓ​ഗ​സ്റ്റ് അ​ഞ്ചി​നും ന​ട​ത്തു​ന്ന​തി​ന് പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു. മേ​യ് 26ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ (പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍), പോ​ലീ​സ് വ​കു​പ്പി​ല്‍ വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ (വ​നി​താ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍) ത​സ്തി​യി​ലേ​ക്കു​ള്ള ഒ​എം​ആ​ര്‍ പ​രീ​ക്ഷ ജൂ​ലൈ 22ന് ​ന​ട​ത്തും. 

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ 3.15 വ​രെ​യാ​ണ് പ​രീ​ക്ഷ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ടീ​ച്ച​ര്‍ ഫി​സി​ക്സ് (ജൂ​ണി​യ​ര്‍) പ​രീ​ക്ഷ ഈ ​മാ​സം 27നും ​ഇ​ന്ത്യ​ന്‍ സി​സ്റ്റം​സ് ഓ​ഫ് മെ​ഡി​സി​ന്‍/​ഇ​ന്‍​ഷ്വ​റ​ന്‍​സ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​യു​ര്‍​വേ​ദ), അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഷ്വ​റ​ന്‍​സ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​യു​ര്‍​വേ​ദ) പ​രീ​ക്ഷ ഈ ​മാ​സം 28നും, ​വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ല്‍ ജൂ​ണി​യ​ര്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ (മെ​ക്കാ​നി​ക്ക് റെ​ഫ്രി​ജ​റേ​ഷ​ന്‍ ആ​ന്‍​ഡ് എ​യ​ര്‍ ക​ണ്ടീ​ഷ​നിം​ഗ്) പ​രീ​ക്ഷ ഈ ​മാ​സം 29നും ​രാ​വി​ലെ 7.30 മു​ത​ല്‍ 9.15 വ​രെ ന​ട​ത്തും.

Related Post

ഗവർണ്ണർ വൈസ് ചാന്സലര്മാരുടെ യോഗം വിളിച്ചു 

Posted by - Nov 29, 2019, 05:21 pm IST 0
തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു . സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും  സര്‍വ്വകലാശാലകളുടെ…

ബി.ജെ.പി ജില്ലാ നേതാവായ അച്ഛനും മകനും പത്താം ക്ലാസ് പരീക്ഷ ഒരുമിച്ചെഴുതി: മാര്‍ക്ക് കണ്ട് ഞെട്ടി അദ്ധ്യാപകരും നാട്ടുകാരും

Posted by - May 7, 2018, 08:47 pm IST 0
ഭുവനേശ്വര്‍: ഒഡിഷയിലെ തീരദേശ ജില്ലയായ ബലാസോറില്‍ പത്താം ക്ലാസ് ഓപ്പണ്‍ പരീക്ഷ എഴുതിയ ബി.ജെ.പി ജില്ലാ നേതാവായ അച്ഛനും മകനും ലഭിച്ച മാര്‍ക്ക് കണ്ടപ്പോള്‍ അദ്ധ്യാപകരും നാട്ടുകാരും…

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും

Posted by - May 26, 2018, 08:40 am IST 0
ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും. cbser esults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ രാവിലെ പത്ത് മുതല്‍ ഫലം അറിയാനാകും. 11,86,306 വിദ്യാര്‍ഥികളാണ്…

സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted by - May 26, 2018, 12:46 pm IST 0
ന്യൂഡൽഹി∙ സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in, www.cbseresults.nic.in, www.cbse.nic.in. ഉമാങ് മൊബൈൽ ആപ്പിലും സ്കൂളുകളുടെ റജിസ്റ്റർ ചെയ്ത ഇ മെയിലിലും…

സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു

Posted by - May 23, 2018, 08:09 am IST 0
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​ന്‍ എ​യ്റോ​സ്പെ​യ്സ് കമ്പ​നി​യാ​യ സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ വ​ന്‍​ഡെ​ന്‍​ബ​ര്‍​ഗ് വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ലെ സ്പെ​യ്സ് ലോ​ഞ്ച് കോം​പ്ല​ക്സി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.  നാ​സ​യു​ടെ​യും…

Leave a comment