വാട്​സ്​ആപ്പ്​ തലവന്‍ ജാന്‍ കോം രാജിവെച്ചു

230 0

വാട്​സ്​ആപ്പ്​ തലവന്‍ ജാന്‍ കോം രാജിവെച്ചു. വാട്​സ്​ആപ്പ്​ സ്ഥാപക നേതാക്കളിലൊരാളായ ജാന്‍ സമീപകാലത്ത്​ മാതൃ കമ്പനിയായ ഫേസ്​ബുക്ക്​ നേതൃത്വവുമായി തെറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ്​ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ രാജിയെന്ന്​ ജാന്‍ കോം ഫേസ്​ബുക്ക്​ പോസ്റ്റില്‍ വ്യക്​തമാക്കി. ടെക്​നോളജിക്ക്​ പുറത്ത്​ എന്തെങ്കിലുമൊക്കെ ചെയ്യണം. ​ ആസ്വദിക്കാന്‍ ഒരു മാറ്റം ആവ​ശ്യമാണ്​. എന്നായിരുന്നു​ കോം ഫേസ്​ബുക്കില്‍ കുറിച്ചത്​. 

Related Post

30, 31 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

Posted by - May 29, 2018, 09:53 am IST 0
ന്യൂഡല്‍ഹി: ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഈ മാസം 30,31 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.  ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക്…

ഗൂഗിൾ ഹോം ഇന്ത്യയിലേക്ക് 

Posted by - Apr 7, 2018, 09:20 am IST 0
ഗൂഗിൾ ഹോം ഇന്ത്യയിലേക്ക്  പ്രാദേശിക ഭാഷ സപ്പോർട്ട് ചെയ്യുന്നതും ആർട്ടിഫിഷൽ ഇന്റലിജിൻസോടുകൂടി സ്പീക്കർ ആയിരിക്കും ഇത് എന്നാണ് സൂചന. തുടക്കത്തിൽ ഹിന്ദി ഭാഷയിലുള്ള കമന്റുകൾക്കും ഗൂഗിൾ ഹോം…

വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌ 

Posted by - Mar 20, 2018, 09:12 am IST 0
വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കൂടുതൽ സമയം ചോദിച്ച് അദാനി ഗ്രൂപ്പ്‌  കരാർ വൈകുന്ന ഓരോദിവസവും അദാനി…

സ്വര്‍ണവിലയില്‍ കുറവ് 

Posted by - Mar 27, 2019, 05:22 pm IST 0
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്ഈ.  മാസം തുടക്കത്തിൽ 24,520 രൂപ…

10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Posted by - Nov 28, 2019, 02:47 pm IST 0
മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉയർന്നു. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ഈ നേട്ടം റിലയന്‍സ് സ്വന്തമാക്കിയത്.…

Leave a comment