ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമിച്ചുകൊടുക്കും

296 0

പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളിൽ ഭൂമിയുള്ള എല്ലാ ഭവന രഹിതർക്കും വീടുവെച്ചുനൽകാൻ കേന്ദ്രനുമതി ലഭിച്ചു. ഇതുപ്രകാരം കേരളത്തിലെ 82487 ഭവരഹിതർക്ക് ആനുകൂല്യം ലഭിക്കും.

കേരളത്തിലെ 32 നഗരസഭകളിലായി 5073 വീടുകളാണ് നിർമിക്കാൻ പോകുന്നത് ഇതിനു വേണ്ടി 203 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സംഗ്‌ഷനിങ് ആൻഡ് മോണിറ്ററിംഗ് സമിതി കഴിഞ്ഞ മാസം 26നാണ് അനുമതി നൽകിയത്.  2017 നു ശേഷം കരാറിൽ ഒപ്പുവെച്ച എല്ലാവർക്കും 4 ലക്ഷം രൂപയാണ് ലഭിക്കാൻ പോകുന്നത്.  ധനസഹായമായി നൽകുന്ന  4 ലക്ഷം രൂപയിൽ നിന്നും ഒന്നര ലക്ഷം കേന്ദ്രവും അമ്പതിനായിരം രൂപ സംസ്ഥാനവും ബാക്കി വരുന്ന 2 ലക്ഷം രൂപ നഗരസഭയുമാണ് വഹിക്കുന്നത്.

Related Post

ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി

Posted by - Mar 5, 2018, 10:04 am IST 0
ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി  മുൻ ഹൈ കോടതി ജഡ്ജിയും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്നു ജസ്റ്റിസ്‌ ശ്രീദേവി (70). പുലർച്ചെ 2 മണിക്ക് മകൻ അഡ്വ. ബസന്ത്…

രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Posted by - Apr 21, 2018, 04:47 pm IST 0
തിരുവനന്തപുരം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഠിനംകുളം പീറ്റര്‍ ഹൗസില്‍ ഡോമിനിക് എന്ന ഡോമിനെയാണ് (22) കഴക്കൂട്ടം സൈബര്‍ സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.  സൈബര്‍…

ശ​ബ​രി​മ​ല​യി​ല്‍ സമ്പൂര്‍​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നത്തിന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്‌ 

Posted by - Jul 23, 2018, 12:32 pm IST 0
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ സമ്പൂ​ര്‍​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് പ്ലാ​സ്റ്റി​ക്കി​നു നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ത്തും എ​ല്ലാ ത​ര​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ളും പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു.  ഇ​രു​മു​ടി​ക്കെ​ട്ടി​ല്‍ പോ​ലും…

സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്

Posted by - May 31, 2018, 09:32 am IST 0
സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 54 പൈസയും ഡീസലിന് 75 രൂപ…

വീട്ടമ്മയ്ക്ക് സാമൂഹ്യമാധ്യമം വഴി സെക്‌സ്ദൃശ്യങ്ങള്‍ പതിവായി അയച്ചു കൊടുത്ത യുവാവിനെ ഒടുവില്‍ പോലീസ് പൊക്കി

Posted by - Jul 4, 2018, 10:07 am IST 0
പൊന്‍കുന്നം: വീട്ടമ്മയ്ക്ക് സാമൂഹ്യമാധ്യമം വഴി സെക്‌സ്ദൃശ്യങ്ങള്‍ പതിവായി അയച്ചു കൊടുക്കുകയും നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ മറ്റൊരു മൊബൈല്‍ വഴി ശല്യം തുടരുകയും ചെയ്ത യുവാവ് ഒടുവില്‍ പോലീസ്…

Leave a comment