മോഹൻലാൽ ചിത്രം ഒടിയൻ ഈ വര്ഷം തീയേറ്ററുകളിൽ എത്തും

359 0

മോഹൻലാൽ ചിത്രം ഒടിയൻ ഈ വര്ഷം തീയേറ്ററുകളിൽ എത്തും

മോഹൻ ലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഈ വര്ഷം തീയേറ്ററുകളിലേക്ക എത്തും.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രതിന്റെ ഡിസ്ട്രിബ്യുഷൻ മാക്സലാബാണ്.പരസ്യ ചിത്രങ്ങളുടെ സംവിധായകനായ ശ്രീകുമാർ മേനോന്റെ ആദ്യ സിനിമ ആണ് ഒടിയൻ.പാലക്കാട് ഭാഗത്തു ജീവിച്ചിരുന്ന ഒടിയൻമാരുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.ഏത് രൂപത്തിലും വേഷം മാറാൻ കഴിയുന്ന ആളുകളാണ് ഒടിയന്മാർ.മോഹൻ ലാലിന്റെ കരിയറിലെ തന്നെ നല്ലൊരു കഥാപാത്രം ആയിരിക്കും ഒടിയൻ മണിക്യൻ എന്ന കഥാപാത്രം.മൂന്നു കാലഘട്ടത്തിലൂടെയാണ് സിനിമയുടെ കഥ പോകുന്നത്.ചിത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ മേക്ക് ഓവർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Related Post

'1921 പുഴ മുതല്‍ പുഴ വരെ'; ചിത്രീകരണം നാളെ തുടങ്ങും  

Posted by - Feb 19, 2021, 03:09 pm IST 0
1921ലെ മലബാര്‍ പശ്ചാത്തലമാക്കി താന്‍ പ്രഖ്യാപിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നാളെ ആരംഭിക്കുകയാണെന്ന് സംവിധായകന്‍ അലി അക്ബര്‍. വയനാട്ടിലെ ആദ്യഘട്ട ചിത്രീകരണം 30 ദിവസം നീളുമെന്നും ചിത്രത്തിന്റെ…

പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക്

Posted by - Apr 3, 2018, 09:02 am IST 0
പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പരോൾ ഏപ്രിൽ 5 ന് തീയറ്ററുകളിലേക്കെത്തുകയാണ്.നവാഗതനായ ശരത് സാനദിത്ത സംവിധാനം ചെയ്യുന്ന ചിത്രതിന്റെ…

സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ഇന്ത്യന്‍ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

Posted by - Jan 18, 2019, 01:07 pm IST 0
സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ഇന്ത്യന്‍ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രായം കൂടുതോറും കൂടുതല്‍ ബുദ്ധിമാനും അപകടകാരിയുമായ സേനാപതിയാണ് ഇനി എത്താന്‍…

മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

Posted by - Dec 30, 2018, 02:08 pm IST 0
മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നും നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.  യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി…

Leave a comment