ഗാലക്സി എസ് 9 വില 57900 

205 0

ഗാലക്സി എസ് 9 വില 57900 
സാംസങ് എസ് ൯, എസ്9 പ്ലസ് എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.സാംസങിന്റെ ഓൺലൈൻ സ്റ്റോറിലും ഫിള്പ്കാർട്ടിലും ഫോൺ ലഭ്യമാണ്. 16 മുതൽ രാജ്യത്ത് എമ്പാടും ഫോൺ ലഭ്യമാണ്. മിഡ്‌നെറ് ബ്ലാക്ക്, കോറൽ ബ്ലൂ, ലൈലാക്ക് പർപ്പിൾ എന്നീ കളറുകളിൽ ഫോൺ ലഭ്യമാണ്.
ലോകത്തിലെ മികച്ച ക്യാമറയാണ് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത് അതിനാൽ ഏതു സാഹചര്യത്തിൽ ഫോട്ടോ എടുത്താലും ചിത്രങ്ങൾക്ക് മിഴിവേറും.  

Related Post

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്

Posted by - Nov 26, 2018, 03:16 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,865 രൂപയും പവന് 22,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.…

Posted by - Mar 25, 2019, 05:18 pm IST 0
രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി.  ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. മാർച്ച് 25…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Nov 21, 2018, 07:42 pm IST 0
മുംബൈ: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 30 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അതേസമയം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 28,700 രൂപയാണ് വില. മുംബൈയില്‍ സ്വര്‍ണ്ണവില 30,380 രൂപയാണ്.…

10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Posted by - Nov 28, 2019, 02:47 pm IST 0
മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉയർന്നു. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ഈ നേട്ടം റിലയന്‍സ് സ്വന്തമാക്കിയത്.…

സ്വര്‍ണ വിലയില്‍ വര്‍ധനവ്‌ 

Posted by - Jun 15, 2018, 02:15 pm IST 0
കൊച്ചി : സ്വര്‍ണ വിലയില്‍ വര്‍ധന പവന് 120 രൂപ വര്‍ധിച്ച്‌ 23,120 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയും…

Leave a comment