ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കും

Posted by - Mar 25, 2020, 04:47 pm IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം സമ്പൂര്‍ണമായി അ​ട​ച്ച ശേ​ഷം സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍ ധാ​രാ​ള​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കടുത്ത നടപടിയുമായി കേരള പോ​ലീ​സ്.പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച്‌…
Read More

വൈറസ് ഭീതി  യാത്രക്കാരില്ല – ട്രെയിനുകൾ കുറച്ച സെൻട്രൽ റെയിൽവേ

Posted by - Mar 18, 2020, 04:16 pm IST
കോവിഡ്  ഭീതിമൂലം  യാത്രക്കാരില്ലാത്തതിനാല്‍ സെൻട്രൽ  റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി.11007 11008 – ഡെക്കാൻ എക്സ്പ്രസ്സ് 11201 LTT  AJNI  എക്സ്പ്രസ് …
Read More

മുംബൈ യിലെ പ്രശസ്ത അവതാരിക സിന്ധു നായരുടെ ഭർത്താവ് സനിൽ നായർ നിര്യാതനായി 

Posted by - Mar 10, 2020, 12:58 pm IST
മുംബൈ യിലെ കല സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന നർത്തകിയും  അവതാരികയുമായ സിന്ധു നായരുടെ ഭർത്താവ് സനിൽ നായർ ഇന്നലെ…
Read More

ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ആദ്വൈതചിന്തയിലേക്കുള്ള പടവുകളാണെന്ന്..സൈഗൺ  സ്വാമികൾ 

Posted by - Feb 26, 2020, 09:16 pm IST
നവി മുംബൈ: ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ആദ്വൈതചിന്തയിലേക്കുള്ള പടവുകളാണെന്നും മനുഷ്യൻ ഒന്നാണെന്നുള്ള ചിന്തയും ഒരു ജാതിയെന്നത് മനുഷ്യ ജാതിയാണെന്നുമുള്ള തിരിച്ചറിവിൽ…
Read More

ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച് കെജ്രിവാൾ 

Posted by - Feb 24, 2020, 06:37 pm IST
ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഴിഞ്ഞാടുന്ന കലാപകാരികള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ്…
Read More

ഡല്‍ഹിയില്‍ ഭീം ആര്‍മി പ്രതിഷേധം  

Posted by - Feb 23, 2020, 11:59 am IST
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി  സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയതിനെത്തുടർന്ന്  ഡല്‍ഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ അടച്ചു. ഈ സ്‌റ്റേഷനില്‍ ട്രെയിന്‍…
Read More

നവതിയുടെ നിറവില്‍ ബോംബെ കേരളീയ സമാജം; നവതിയാഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും  

Posted by - Feb 6, 2020, 05:03 pm IST
മാട്ടുoഗ: മുംബൈയിലെ പ്രഥമ  മലയാളി സംഘടനയായ ബോംബെ കേരളീയ സമാജത്തിന്റെ നവതി ആഘോഷങ്ങള്‍ക്ക്  ശനിയാഴ്ച്ച തുടക്കം കുറിക്കും.  ഒരു വര്‍ഷം…
Read More

ട്രൂ ഇന്ത്യൻ  സമാദരം 2020 ഞായറാഴ്ച ഡോംബിവ്‌ലിയിൽ   

Posted by - Jan 31, 2020, 10:47 am IST
ഡോംബിവില്ലി : സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ പത്താമത്…
Read More

മുംബൈ പാട്ടോളത്തിന് അണുശക്തി നഗറിൽ അരങ്ങുണരും

Posted by - Jan 22, 2020, 10:04 pm IST
മുംബൈ : ഞെരളത്ത് കലാശ്രമം മലയാളത്തിന്റെ തനത് കൊട്ട് പാട്ട് രൂപങ്ങളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത 'പാട്ടോള'ത്തിന്റെ…
Read More

സൂര്യസംഗീതം നാളെ വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ  

Posted by - Dec 28, 2019, 10:16 pm IST
ഇതിഹാസ ഗായിക  എം.എസ്  സുബ്ബലക്ഷ്മി അവശേഷിപ്പിച്ച ശൂന്യത നികത്താൻ കഴിവുള്ള  യൂട്യൂബ് പ്രതിഭാസമായ 13 വയസ്സുകാരിയായ  സൂര്യഗായത്രി 2019 ഡിസംബർ…
Read More

സൂര്യസംഗീതം 2019: സുവർണ്ണ ശബ്ദത്തിലൂടെ സന്തോഷം പരത്തുന്നു

Posted by - Dec 28, 2019, 03:48 pm IST
നവി മുംബൈ: ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങൾ കവരുന്ന  സുവർണ്ണ ശബ്ദമുള്ള സുന്ദരിയായ പെൺകുട്ടിയാണ് സൂര്യഗായത്രി. നിരവധി സോഷ്യൽ മീഡിയ…
Read More

ബെംഗളുരുവില്‍ മൂന്ന് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു 

Posted by - Dec 19, 2019, 10:21 am IST
ബെംഗളൂരു: പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയ്‌ക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടെ  ബെംഗളുരു ഉള്‍പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More