വി.ജെ ജയിംസിന് വയലാര്‍ അവാര്‍ഡ്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന് ലഭിച്ചു . ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയാണ് വി.ജെ ജയിംസ്…
Read More