Media Eye Desk

ഇ​ന്‍​ഡി​ഗോ യാ​ത്ര​ക്കാ​ര്‍ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി

Posted by - Oct 7, 2018, 05:29 pm IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്‍​ഡി​ഗോ​യു​ടെ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളി​ല്‍ ത​ക​രാ​ര്‍ സംഭവിച്ചതിനെ തു​ട​ര്‍​ന്നു നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി.  അ​തേ​സ​മ​യം എ​ല്ലാ വി​മാ​ന​ത്താ​വ​ങ്ങ​ളി​ലേ​യും സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളി​ല്‍ ത​ക​രാ​റു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ര്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Read More

ബസ് ചാര്‍ജ് മിനിമം പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം തള്ളി എ.കെ.ശശീന്ദ്രന്‍

Posted by - Oct 7, 2018, 03:12 pm IST
തിരുവനന്തപുരം : ബസ് ചാര്‍ജ് മിനിമം പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഒരു വിഭാഗം ബസ് ഉടമകളാണ്‌ സമരം നടത്താന്‍ തീരുമാനിച്ചത് .  എടുത്തു ചാടിയുള്ള പ്രഖ്യാപനമാണ് സമരമെന്നും ഇത് ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തും എന്നും…
Read More

കനത്ത മഴ : സ്‌കൂളുകള്‍ക്ക് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം അവധി

Posted by - Oct 7, 2018, 11:47 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുറച്ച്‌ ദിവസത്തേക്ക് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഉച്ചക്ക് രണ്ടിന് ശേഷം അവധി നല്‍കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ചുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. മഴക്കെടുതികള്‍…
Read More

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം 

Posted by - Oct 7, 2018, 11:35 am IST
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഹെയ്ത്തിയുടെ അയല്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ഭൂചലനം…
Read More

അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു

Posted by - Oct 7, 2018, 11:18 am IST
കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ ഗുരുതരമായി പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും നാവികസേനയുടെ ഐഎന്‍എസ് സത്പുരയിലാണ് അദ്ദേഹത്തെ സുരക്ഷിതനായി തീരത്തെത്തിച്ചത്. അഭിലാഷ് ടോമിയെ മുംബൈയിലേക്ക് കൊണ്ടുപൊകാനാണ് നേരത്തെ തിരുമാനിച്ചിരുന്നത് എങ്കിലും പിന്നിട് വിശാഖപട്ടണത്തേക്ക് കപ്പലിന്റെ…
Read More

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

Posted by - Oct 4, 2018, 10:12 pm IST
സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍ കുറക്കട്ടെയെന്നും തോമസ് ഐസക് പറഞ്ഞു. രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രം നികുതി…
Read More

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത 

Posted by - Oct 4, 2018, 09:46 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മുന്നൊരുക്കം നടത്താൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.  ഇടുക്കി,പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്…
Read More

സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

Posted by - Oct 4, 2018, 09:32 am IST
വടകര: കോഴിക്കോട് വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്റെ വീടിനുനേരെ. ബോംബാക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീടിനുനേരെ ആക്രമണം ഉണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. നിലവില്‍ സിപിഎം-ബിജെപി സംഘര്‍ഷം പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെയും…
Read More

സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ സംസ്‌കാരം ഇന്ന് 

Posted by - Oct 4, 2018, 09:28 am IST
കൊച്ചി: നടനും സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി പാറത്തോട് പള്ളിയിലാണ് സംസ്‌കാരം. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 65…
Read More

യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

Posted by - Oct 4, 2018, 09:26 am IST
താനൂര്‍: മലപ്പുറം താനൂര്‍ ഓമച്ചപ്പുഴയില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. അഞ്ചുടി സ്വദേശി സവാദ് (40) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Read More

അബുദാബിയില്‍ വീടിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു

Posted by - Oct 2, 2018, 10:27 pm IST
അബുദാബി: താമസ കെട്ടിടത്തിന് തീപിടിച്ച്‌ 6 കുട്ടികളടക്കം 8 പേര്‍ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളാണ്. മരിച്ച രണ്ട് പേര്‍ സ്ത്രീകളാണ്. കുടുംബ നാഥന്‍ രാവിലെ സമീപത്തുളള മസ്ജിദില്‍ പോയി നമസ്‌ക്കരിച്ച്‌ വരുമ്പോഴാണ് വീട്ടിന് തീപിടിച്ച സംഭവം കാണുന്നത്.  രക്ഷപ്പെടാന്‍ വേണ്ടി…
Read More

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST
സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ നോബല്‍ പങ്കിടുന്നത്. ലേസര്‍ ഫിസിക്‌സില്‍ നടത്തിയ കണ്ടുപിടിത്തത്തിനാണ് പുരസ്‌ക്കാരം. ഭൗതിക ശാസ്ത്രത്തില്‍ നോബല്‍…
Read More

ശ​ബ​രി​മ​ല​യ്ക്കു പോ​കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് മ​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും കൈ​പി​ടി​ച്ച് : എം. ​മു​കു​ന്ദ​ന്‍

Posted by - Oct 2, 2018, 09:11 pm IST
ക​ണ്ണൂ​ര്‍: എ​ന്നെ​ങ്കി​ലും ശ​ബ​രി​മ​ല​യ്ക്കു പോ​കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് മ​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും കൈ​പി​ടി​ച്ചാ​യി​രി​ക്കു​മെ​ന്ന് സാ​ഹി​ത്യ​കാ​ര​ന്‍ എം. ​മു​കു​ന്ദ​ന്‍. അ​തി​നു​ള്ള അ​വ​സ​ര​മാ​ണ് സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​ത്. വ​ള​രെ വി​പ്ല​വ​ക​ര​മാ​യി​ട്ടു​ള്ള ഒ​ന്നാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഹിം​സ്ര മൃ​ഗ​ങ്ങ​ളും വി​ഷ​സ​ര്‍​പ്പ​ങ്ങ​ളും ഒ​ക്കെ​യു​ള്ള ശ​ബ​രി​മ​ല​യി​ല്‍ പ​ണ്ടു​കാ​ല​ത്ത് പോ​കു​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​യി​രു​ന്നു. …
Read More

ശബരിമല യുവതീ പ്രവേശനം ; വൻ പ്രതിഷേധം 

Posted by - Oct 2, 2018, 08:57 pm IST
പന്തളം : ശബരിമല യുവതീ പ്രവേശന കേസ് സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് പന്തളം കൊട്ടാരം പ്രതിനിധികളുടെയും അയ്യപ്പധർമ്മ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പന്തളം ടൗണിൽ നടന്ന നാമപജപഘോഷയാത്രയിൽ സ്ത്രീകൾ ഉൾപ്പടെ ആയിരങ്ങൾ പങ്കെടുത്തു. മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ പരിസരത്തുനിന്നും വലിയകോയിക്കൽ…
Read More

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

Posted by - Oct 2, 2018, 06:11 am IST
തിരുവനന്തപുരം : കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ 12.57-നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന്…
Read More