തുഷാര്‍ വെള്ളാപ്പള്ളിക്ക് താക്കീതുമായി വെള്ളാപ്പള്ളി നടേശന്‍.
ആലപ്പുഴ: വനിതാ മതിലിനോട് നിസ്സഹകരണം തുടരുന്ന തുഷാര്‍ വെള്ളാപ്പള്ളിക്ക് താക്കീതുമായി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ എസ്‌എന്‍ഡിപിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നാണ് സംഘടന ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി ഇന്ന് ആലപ്പുഴയില്‍ വ്യക്തമാക്കിയത്. ബിഡിജെഎസ് ഇതുവരെ വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല.…
Read More