Media Eye Desk

പു​ല്‍​വാ​മ സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി

Posted by - Feb 13, 2019, 09:13 pm IST
ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സ്വ​കാ​ര്യ​സ്കൂ​ളി​ലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി. ഇന്നു രാ​വി​ലെ​യാണ് സ്ഫോടനം ഉണ്ടായത്. ഇ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചരിക്കുകയാണ്. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ലെന്നാണ് വിവരം. ന​ര്‍​ബാ​ലി​ലെ ഫാ​ലി​യ ഇ-മി​ലാ​ത് സ്കൂ​ളി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ക്ലാ​സ് മു​റി​ക്കു​ള്ളി​ലാ​യി​രു​ന്നു സ്ഫോ​ട​നം.
Read More

രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ ; ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്

Posted by - Feb 13, 2019, 09:05 pm IST
ജയ്പൂര്‍: രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ മാതൃ പിതൃ പൂജ്യദിനമാക്കിമാറ്റിയ ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. ഫെബ്രുവരി 14 മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാക്കി മാറ്റിയ ബിജെപി ഗവണ്‍മെന്റിന്റെ ഉത്തരവ് കോണ്‍ഗ്രസ് എടുത്ത് കളഞ്ഞു. 2017 ല്‍ വസുന്ധര രാജ സിന്ധ്യെ കൊണ്ട്…
Read More

സ​ബ് ക​ള​ക്ട​റു​ടെ ന​ട​പ​ടി ദു​രൂ​ഹ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി

Posted by - Feb 13, 2019, 07:51 pm IST
കൊ​ച്ചി: മൂ​ന്നാ​റി​ല്‍ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് അ​വ​സാ​ന നി​മി​ഷം സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി​യ സ​ബ് ക​ള​ക്ട​റു​ടെ ന​ട​പ​ടി ദു​രൂ​ഹ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഇ​തു സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ബ് ക​ള​ക്ട​ര്‍​ക്കെ​തി​രാ​യ എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ പ​രാ​മ​ര്‍​ശം പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു.…
Read More

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted by - Feb 13, 2019, 07:48 pm IST
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 455 കടബാധ്യതകളാണ് എഴുതി തള്ളാനാണ് ഉത്തരവിട്ടിരിക്കുന്നത്. കടങ്ങള്‍ എഴുതിത്തള്ളാനായി 4.39 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യമന്ത്രി കെ…
Read More

തലസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുന്നു; 9497975000 എന്ന നമ്പറില്‍ 24 മണിക്കൂറും കമ്മീഷണറെ വിളിക്കാം

Posted by - Feb 13, 2019, 07:44 pm IST
തിരുവനന്തപുരം: തലസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് 'കണക്‌ട് ടു കമ്മീഷണര്‍' എന്ന സംവിധാനവുമായി കേരള പോലീസ്. 9497975000 എന്ന നമ്ബറില്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും കംമീഷണറെ ബന്ധപ്പെടാമെന്നും, പരാതികളും, നിര്‍ദേശങ്ങളും ഈ നമ്ബറിലൂടെ അറിയിക്കാമെന്നും സിറ്റി പോലീസ് കമ്മീഷണര്‍…
Read More

പു​ത​പ്പി​നു​ള്ളി​ല്‍ പൊ​തി​ഞ്ഞ് ക​രി​ങ്ക​ല്ലു കെ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ​യുവ​തി​യു​ടേ​തെ​ന്നു പോ​ലീ​സ് ; കൊലപാതകമെന്ന് സൂചന 

Posted by - Feb 13, 2019, 11:45 am IST
ആ​ലു​വ: പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യി​ല്‍ ആ​ലു​വ യു​സി കോ​ള​ജി​നു സ​മീ​പം വി​ദ്യാ​ഭ​വ​ന്‍ സെ​മി​നാ​രി​യോ​ടു ചേ​ര്‍​ന്നു​ള്ള കു​ളി​ക്ക​ട​വി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം യു​വ​തി​യു​ടേ​തെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പു​ത​പ്പി​നു​ള്ളി​ല്‍ പൊ​തി​ഞ്ഞ് ക​രി​ങ്ക​ല്ലു കെ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് ഇ​ന്നു ക​ര​യ്ക്കെ​ടു​ത്തു…
Read More

യൂത്ത് ഐക്കണിന്റെ ഹരമായി മാറിയ ടിക് ടോക് നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍

Posted by - Feb 13, 2019, 11:43 am IST
ചെന്നൈ: യൂത്ത് ഐക്കണിന്റെ ഹരമായി മാറിയ ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്. ടിക് ടോക് ഇന്ത്യന്‍ സംസ്കാരത്തിന്റെ നിലവാരം താഴ്ത്തുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും വിലയിരുത്തിയാണ് നടപടി എടുത്തിരിക്കുന്നത്. നാഗപ്പട്ടണം എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ തമീമും അന്‍സാരിയാണ് നിരോധന…
Read More

ബി​ജെ​പി എം​പി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് 15.50 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു

Posted by - Feb 13, 2019, 11:40 am IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ബി​ജെ​പി എം​പി ശോ​ഭ ക​ര​ന്ത​ല​ജെ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് 15.50 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു. പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഉ​ഡു​പ്പി-​ചി​ക്ക​മം​ഗ​ളൂ​രു എം​പി തി​ങ്ക​ളാ​ഴ്ച പാ​ര്‍​ല​മെ​ന്‍റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.  എ​സ്ബി​ഐ പാ​ര്‍​ല​മെ​ന്‍റ് ഹൗ​സ് ബ്രാ​ഞ്ച്…
Read More

ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ വിദേശവനിതയെ ശല്യം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

Posted by - Feb 13, 2019, 11:39 am IST
കാഞ്ഞങ്ങാട്: ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ബ്രസീല്‍ സ്വദേശിയായ വനിതയെ ശല്യം ചെയ്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശികളായ അര്‍ഷാദ്, വിഷ്ണു, മുഹമ്മദ് കൈഫ് എന്നിവരെയാണ് കാഞ്ഞങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.
Read More

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും

Posted by - Feb 13, 2019, 08:37 am IST
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ വിഷയത്തില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ വാദം കേള്‍ക്കുന്നത്. തിരുവിതാംകൂറിലെ അവസാനത്തെ…
Read More

റഫാല്‍ ഇടപാട്; റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും

Posted by - Feb 13, 2019, 08:17 am IST
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ റഫാല്‍ ഇടപാട് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. വിമാനങ്ങളുടെ വില വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. രണ്ട് വോള്യങ്ങളിലായാണ് സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വിമാനങ്ങളുടെ വില…
Read More

പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു; ഒരു തീവ്രവാദിയെ സൈന്യം വധിച്ചു

Posted by - Feb 12, 2019, 09:02 pm IST
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു പൊലീസ് ഇക്കാര്യം നിഷേധിച്ചു. സംഭവത്തില്‍ കശ്മീരി സ്വദേസി ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ഹിലാല്‍ അഹമ്മദും കൊല്ലപ്പെട്ടു. ഇയാളില്‍…
Read More

പ്ര​ള​യ​മേ​ഖ​ല​ക​ളി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന്  ബാ​ങ്കു​ക​ള്‍​ക്കു സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം

Posted by - Feb 12, 2019, 08:48 pm IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​മേ​ഖ​ല​ക​ളി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് ബാ​ങ്കു​ക​ള്‍​ക്കു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം. ജ​പ്തി നോ​ട്ടീ​സ് അ​യ​യ്ക്ക​ല്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ജ​പ്തി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ബാ​ങ്കു​ക​ളു​ടെ സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെട്ടിട്ടുണ്ട്. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലെ…
Read More

ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറന്നു

Posted by - Feb 12, 2019, 08:26 pm IST
ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറന്നത്. അതേസമയം, നട തുറക്കുന്ന ദിവസമായിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടോ മറ്റ് അംഗങ്ങളോ ഇന്ന് സന്നിധാനത്ത് എത്തിയില്ല. ഇന്ന് ശബരിമലയില്‍…
Read More

ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി

Posted by - Feb 12, 2019, 08:20 pm IST
തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി കെ സുദേഷ് കുമാറിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. നേരത്തെ സുദേഷ് കുമാറിന്റെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ചത്…
Read More