അക്രമം നടത്തിയ ഡിവൈഎഫ്ഐ ഭാരവാഹികളെ പുറത്താക്കി
തൊടുപുഴ: തൊടുപുഴയിൽ ബാറിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ട് യൂണിറ്റ് ഭാരവാഹികളെ ഡിവൈഎഫ്ഐ പുറത്താക്കി. മുതലക്കോടം യൂണിറ്റ് ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ നഗരത്തിലെ ബാർ ഹോട്ടലിലാണ് സംഭവം നടന്നത് .…
Read More