27

Sunday

September    2020

റോഡ് പണി തടസ്സപ്പെടുത്തിയതിന് ഷാനിമോൾ ഉസ്മാനെതിരെ കേസ്

Thursday,03 Oct 2019 09:02 AM IST

അരൂർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ റോഡ് പണി തടസ്സപ്പെടുത്തി എന്ന  കാരണം കാണിച്ച് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ്  കേസ്സെടുത്തു.  തുറവൂർ പിഡബ്ള്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ പരാതിയെ തുടർന്നാണ് കേസ്സെടുത്തത്.

സെപ്റ്റംബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകദേശം 50 ശതമാനത്തോളം പൂർത്തിയായ റോഡിന്റെ അറ്റകുറ്റപണികളാണ് ഷാനിമോൾ ഉസ്മാനും പ്രവർത്തകരും തടസ്സപ്പെടുത്തിയത്.

Comments (0)

Using 0 of 1024 Possible Characters
test
Gallery
Latest News

Breaking News