01

Thursday

June    2023

കൊല്ലത്ത് നാലുവയസുകാരി അമ്മയുടെ മർദനമേറ്റ് മരിച്ചു

Sunday,06 Oct 2019 09:56 AM IST

കൊല്ലം: അമ്മയുടെ മർദനമേറ്റ് നാലുവയസുകാരി മരിച്ചു.  ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ്  കുട്ടിയെ യുവതി മർദിച്ചത്. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം നടന്നത് .  കുട്ടിയുടെ ശരീരത്തിൽ ക്രൂരമായി മർദനമേറ്റതിന്റെ പാടുകളുണ്ട്. മകളെ മർദിച്ചുവെന്ന കാര്യം അമ്മ തന്നെയാണ് പൊലീസിനെ അറിയിച്ചത്. യുവതി കഴക്കൂട്ടം പൊലീസിന്റെ കസ്‌റ്റഡിയിലാണ്.

Comments (0)

Using 0 of 1024 Possible Characters
test
Gallery
Latest News

Breaking News