01

Thursday

June    2023

കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍

പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു

Tuesday,14 Jan 2020 03:55 AM IST

തൃശ്ശൂര്‍: തൃശ്ശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍  മകള്‍ പ്രജിത , ബാലു ,മകന്‍ വിപിന്‍  എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ ഇടയിലേക്ക്‌ കാര്‍ പാഞ്ഞുകയറുകയായിരുന്നു.

Comments (0)

Using 0 of 1024 Possible Characters
test
Gallery
Latest News

Breaking News